Delhi Capitals Full Schedule & Time Table for IPL 2021 | Oneindia Malayalam

2021-03-08 4,680

Delhi Capitals Full Schedule & Time Table for IPL 2021
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അവസാന സീസണിലെ റണ്ണറപ്പുകളായ ഡല്‍ഹി ക്യാപിറ്റല്‍സ് ഇത്തവണ കപ്പിനായി ഒരുങ്ങി ഇറങ്ങുന്നു. ടീമില്‍ വലിയ മാറ്റങ്ങളില്ലാതെയാണ് റിക്കി പോണ്ടിങ് കളി പഠിപ്പിക്കുന്ന ഡല്‍ഹിയുടെ വരവ്. ശ്രേയസ് അയ്യര്‍ തന്നെയാണ് ഇത്തവണയും ടീമിന്റെ നായകന്‍. ഇത്തവണ വലിയ കിരീടപ്രതീക്ഷയുള്ള ഡല്‍ഹിയുടെ മത്സരക്രമം പരിശോധിക്കാം.